ഉഷ്‌ണതരംഗത്തിൽ ചുട്ടു പഴുക്കുന്ന രാജ്യം

രാജ്യത്ത് വേനൽ നേരത്തെ എത്തിയപ്പോൾ, 122 വർഷത്തിനിടെ അന്തരീക്ഷ താപനില ഏറ്റവും ഉയർന്നുനിന്ന മാസമായി ഇക്കഴിഞ്ഞ മാർച്ച്. ഇതിനോടകം തന്നെ രാജ്യം നാല് ഉഷ്ണ തരംഗങ്ങളാണ് നാം നേരിട്ടത് നേരിട്ടു. മാർച്ചിൽ മാത്രം രണ്ടെണ്ണം. എന്താണ് ഉഷണ തരംഗം ഒരു മേഖലയിൽ സാധാരണ പ്രതീക്ഷിക്കാവുന്ന താപനിലയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുകയും ആ അവസ്‌ഥ നീണ്ടുനിൽക്കുകയും ചെയ്യുന്ന പ്രതിഭാസത്തിനാണ് ഉഷ്ണ തരംഗം എന്ന് പറയുന്നത്. ഇത് മനുഷ്യ ശരീരത്തെ സാരമായി ബാധിച്ചേക്കാം. എന്തുകൊണ്ടാണ് ഇന്ത്യ വീർപ്പുമുട്ടുന്നത് നിലവിലെ ഉഷ്ണ … Continue reading ഉഷ്‌ണതരംഗത്തിൽ ചുട്ടു പഴുക്കുന്ന രാജ്യം