രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡർക്കൊപ്പമായിരുന്നില്ല. വസ്തുത പുറത്ത് വിട്ട് ഇന്ത്യ ടുഡേ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നു വന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് വെളിപ്പെടുത്തി ഇന്ത്യ ടുഡേ. രാഹുൽ നിശാ ക്ലബ്ബിൽ ചൈനീസ് നയതന്ത്രജ്ഞയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നു എന്ന രീതിയിൽ പ്രചരിക്കപ്പെട്ട വീഡിയോയ്‌ക്കെതിരെ ഭാരതീയ ജനതാ പാർട്ടി നേതാക്കളും അനുയായികളും ട്വിറ്റർ യുദ്ധം നയിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗം തലവൻ അമിത് മാളവ്യ, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരുൾപ്പെടെ ഈ വീഡിയോ ട്വീറ്റ് ചെയ്തവരിൽ പെടുന്നു. “മുംബൈ (2008ൽ) … Continue reading രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡർക്കൊപ്പമായിരുന്നില്ല. വസ്തുത പുറത്ത് വിട്ട് ഇന്ത്യ ടുഡേ