‘ദി കശ്മീർ ഫയൽസ്’ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുടെ ചരിത്രം ഇതാണ്

കൗഷിക് രാജ്, അലീഷാൻ ജാഫ്രി സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയുടെ പുതിയ ചിത്രമായണ് “ദി കശ്മീർ ഫയൽസ്”. കശ്മീർ വിഷയത്തോടുള്ള സിനിമയുടെ സമീപനത്തെ കുറിച്ച് നിരവധി വിമർശനങ്ങൾ വന്നിട്ടുണ്ടങ്കിലുംമുസ്ലിം വിദ്വേഷം വ്യാപകമാക്കാൻ സംഘപരിവാറും ബി.ജെ.പിയും ഈ സിനിമയെ ആയുധമാക്കുന്നതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കാശ്മീരി പണ്ഡിറ്റ് സമൂഹത്തിന് നേരെ നടന്ന അക്രമത്തെക്കുറിച്ചുള്ള സത്യമാണ് സിനിമയിൽ ചിത്രീകരിക്കുന്നതെന്ന് അവകാശ വാദവുമായാണ് മോദിയും സംഘവും രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റ ഭാഗമായാണ്, സിനിമാ തിയേറ്ററുകളിൽ വെച്ച് മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന യുവാക്കളുടെ വീഡിയോകളും … Continue reading ‘ദി കശ്മീർ ഫയൽസ്’ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുടെ ചരിത്രം ഇതാണ്