ഇവിടെ മാധ്യമ പ്രവർത്തകർ പേടിയോടെ ജീവിക്കുന്നു!

ഡിസംബർ പതിനാലിന് ‘റിപോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, നാൽപ്പത്തിയാറ് മാധ്യമപ്രവർത്തകർ തൊഴിൽപ്പരമായ കാരണങ്ങളാൽ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ അപകടമരണം സംഭവിച്ചിട്ടുള്ളത് മെക്സിക്കോയിലാണ്, ഏഴ് മരണങ്ങൾ. അഫ്ഗാനിസ്ഥാനിൽ ആറും യമനിലും ഇന്ത്യയിലുമായി നാല് മരണങ്ങളും പാകിസ്ഥാനിൽ മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ കൊല്ലപ്പെട്ടവരിൽ, ബി.എൻ.എൻ ന്യൂസിലെ മാധ്യമ പ്രവർത്തകനായ അവിനാശ് ഝാ, തെലുങ്ക് വാർത്ത ചാനലായ ഈവി ഫൈവിലെ റിപ്പോട്ടർ ചെന്ന കേശവാലു, ഹിന്ദി വാർത്ത ചാനലായ സുദർശൻ ടിവിയുടെ മനിഷ് കുമാർ … Continue reading ഇവിടെ മാധ്യമ പ്രവർത്തകർ പേടിയോടെ ജീവിക്കുന്നു!